തുണിക്കടയ്ക്ക് തീ​പി​ടിച്ചു

12:35 AM Feb 09, 2017 | Deepika.com
കോ​ട്ട​യം: ബേ​ക്ക​ർ ജം​ഗ്ഷ​നിൽ കോ​ട്ട​ണ്‍ ഇ​ന്ത്യ എ​ന്ന ടെ​ക്സ്റ്റൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ​മീ​പ​ത്തെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി​യാ​ണ് ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന പു​ക വ​രു​ന്ന​തു ക​ണ്ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്ന് തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടി​ല്ല. തു​ണി​ത്ത​ര​ങ്ങ​ളും ക​ട​യ്ക്കു​ള്ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.