ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം ഇ​ന്നി​ന്‍റെ ആ​വ​ശ്യം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

12:34 AM Feb 09, 2017 | Deepika.com
പാ​ലാ: ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ലാ അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ്റ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന വൈ​ദി​ക-​സ​ന്യ​സ്ത സം​ഗ​മം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​സ്മാ​റ്റി​ക് അ​ല്ലാ​ത്ത ഒ​രു സ​ഭാ​സ​മൂ​ഹ​ത്തി​ന് ഒ​രി​ക്ക​ലും മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്നും ഹ​യ​രാ​ർ​ക്കി​ക്ക​ലാ​യി​ട്ടു​ള്ള സ​ഭ​യും ക​രി​സ്മാ​റ്റി​ക് ആ​യി​ട്ടു​ള്ള സ​ഭ​യും ഇ​ങ്ങ​നെ വി​ഭ​ജ​നം ഉ​ണ്ടാ​കാ​ൻ ഒ​രി​ക്ക​ലും പാ​ടി​ല്ലാ​യെ​ന്നും ര​ണ്ടും ഒ​രു​പോ​ലെ പോ​കേ​ണ്ട​താ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെഎ​സ്ടി ചെ​യ​ർ​മാ​ൻ ഫാ. വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ ക​പ്പൂ​ച്ചി​ൻ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, കോ​ട്ട​യം സോ​ണ​ൽ ഡ​യ​റ​ക്ട​ർ മോ​ണ്‍. ജോ​സ് ന​വ​സ്, പാ​ലാ സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, സ​ബ് റീ​ജി​യ​ൻ ക​ണ്‍​വീ​ന​ർ ടോ​മി ആ​ട്ട​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ലാ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി സോ​ണു​ക​ളി​ലെ 250 ല​ധി​കം വൈ​ദി​ക​രും സ​ന്യ​സ്ത​രും പ​ങ്കെ​ടു​ത്തു.