ഇ​ന്‍റ​ർ​വ്യൂ 10ന്

12:34 AM Feb 09, 2017 | Deepika.com
കോ​ട്ട​യം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള​ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ 10ന് ​ന​ട​ക്കും. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ, അ​ക്കൗ​ണ്ട​ന്‍റ്, ഫി​നാ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, സി​സി​എ​ൻ​എ, നെ​റ്റ് വ​ർ​ക്കിം​ഗ്, സി​സി​എ​ൻ​പി, എം​സി​എ​സ്സി, ടെ​ക്നീ​ഷ്യ​ൻ​സ്, ഫീ​ൽ​ഡ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 10ന് ​എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ എ​ത്ത​ണം. 0481-2563451, 7907781126