അ​പേ​ക്ഷ ക്ഷ​ണി​ച്ചു

02:04 AM Feb 08, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി /പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 18 വ​യ​സ് ക​ഴി​ഞ്ഞ യു​വ​തി​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ര​ണ്ടു ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​ർ​ഹ​രാ​യ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ(​അ​ച്ഛ​ൻ, അ​മ്മ, ര​ക്ഷി​താ​വ്) പ​ട്ടി​ക​ജാ​തി /പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും 65 വ​യ​സ് ക​വി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. വ​ധു​വി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. . അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും കോ​ർ​പ്പ​റേ​ഷ​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04672204580.