തിരുനാൾ

01:36 AM Feb 08, 2017 | Deepika.com
ശ്രീ​മൂ​ല​ന​ഗ​രം രാ​ജ​ഗി​രി ക​പ്പേ​ള​യി​ൽ
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം രാ​ജ​ഗി​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​
ന്തോ​ണി​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 10, 11, 12 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. പ​ത്തി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന(​ക​പ്പേ​ള​യി​ൽ). വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഹ​ന​വെ​ഞ്ചി​രി​പ്പ്, തു​ട​ർ​ന്ന് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ചു വി​കാ​രി ഫാ. ​ദേ​വ​സി മാ​ണി​ക്ക്യ​ത്താ​ൻ കൊ​ടി​യേ​റ്റും.
11 ന് ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച​പാ​യ​സം വെ​ഞ്ചി​രി​പ്പ്, വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. റ​വ.​ഡോ. ഏ​ബ്രാ​ഹം ഓ​ലി​യ​പ്പു​റ​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. 12 ന് ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ കാ​ർ​മി​ക​നാ​കും. ഫാ. ​തോ​മ​സ് പെ​രും​പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ വെ​ഞ്ചി​രി​പ്പ്, തി​രു​ക്കു​ടും​ബ​ത്തി​നു ചോ​റൂ​ട്ട്, കു​ട്ടി​ക​ൾ​ക്കു ചോ​റൂ​ട്ട് നേ​ർ​ച്ച, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും.

കാ​ല​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ
കാ​ല​ടി: കാ​ല​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 16, 17, 18 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 16 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ചു വി​കാ​രി ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി കൊ​ടി​യേ​റ്റും. 17 ന് ​ആ​രാ​ധ​ന ദി​ന​ത്തി​ൽ രാ​വി​ലെ 5.30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് കാ​ഞ്ഞൂ​ർ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ആ​രാ​ധ​ന, വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​ക്ക് ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യേ​ത്ത് കാ​ർ​മി​ക​നാ​കും.
18 ന് ​രാ​വി​ലെ 5.30 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, വൈ​കു​ന്നേ​രം 5.30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. 19 ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ഷി ക​ള​പ​റ​ന്പ​ത്ത് കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​സ​ഫ് കോ​ട്ട​യ്ക്ക​ൽ, ഫാ. ​സേ​വ്യ​ർ ത​റ​മേ​ൽ സ​ഹ​കാ​ർ​മി​ക​രാ​കും. ഫാ. ​ഏ​ബ്രാ​ഹം ഓ​ലി​യ​പു​റ​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് എ​ന്ന ച​വി​ട്ടു​നാ​ട​കം. തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന ഇ​ന്ന് ആ​രം​ഭി​ക്കും. നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 ന് ​ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ ജി​സ​ണ്‍ മാ​ഞ്ഞാ​ലി, സെ​ക്ര​ട്ട​റി ബി​ജോ​യ് ഇ​ട​ശേ​രി, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് പ​റ​പ്പി​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.