സ്കൂൾ വാർഷികം--= മ​ല​യാ​റ്റൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ

01:36 AM Feb 08, 2017 | Deepika.com
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൾ ബേ​ബി എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ന​ജ സ​ദാ​ന​ന്ദ​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ഐ​ക്യു സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ഐ. ബേ​ബി നി​ർ​വ​ഹി​ച്ചു. കു​രി​ശു​മു​ടി റെ​ക്ട​ർ ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഗി​ൻ ക​ണ്ട​ത്തി​ൽ, എ.​പി. പാ​പ്പ​ച്ച​ൻ, മി​നി സു​രേ​ന്ദ്ര​ൻ, സ​ലോ​മി ടോ​മി, പി.​ജെ. തോ​മ​സ്, ഷീ​ബ ജോ​സ​ഫ്, സൈ​ബി ജോ​ഷി, അ​ന്ന മാ​ർ​ട്ടി​ൻ, ബി​ജു ആ​ന്‍റ​ണി, ഫാ. ​ജോ​യ്സ​ണ്‍ പു​തു​ക്കോ​ട്, ഫാ.​ജി​ബി​ൻ ക​ണ്ണാ​ട്ട്, ജേ​ക്ക​ബ് ബെ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.