സ്റ്റാ​ളു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി

01:36 AM Feb 08, 2017 | Deepika.com
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തുന്ന സ്റ്റാ​ളു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​ക്യ​ത​രു​ടെനേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല ജ​ന്യരോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നോ​ട്ടീ​സ്അ​ധി​ക്യ​ത​ർ​ക്ക് കൈ​മാ​റി. ആ​ല​ങ്ങാ​ട് പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. രേ​ണു​ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത്ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജോ​യ്, ജു​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യടി.​എ. മു​ര​ളി​ധ​ര​ൻ, കെ.​എ. സി​യാ​ദ്, സി.​എ​സ്. സ​ജി​ത, എ​ൻ.​എം. വി​ൽ​സ​ണ്‍എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.