യൂ​ണി​യ​ൻ എ​ൽ​പി സ്കൂ​ൾ

01:36 AM Feb 08, 2017 | Deepika.com
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ യൂ​ണി​യ​ൻ എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, വൈ​കു​ന്നേ​രം 4.30 ന് ​പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ലോ​ന​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​എ. സ​ന്തോ​ഷ് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്യും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​അ​ശോ​ക​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് രാ​ജ​ൻ, പി.​വി. ജോ​സ​ഫ്, പി.​എ​സ്. ബാ​സ്റ്റി​ൻ, പി. ​മ​നോ​ഹ​ര​ൻ, പി.​എ. നാ​ദി​ർ​ഷ, കു​ഞ്ഞ​ച്ച​ൻ പാ​റ​യ്ക്ക​ൽ, കെ.​കെ. കൊ​ച്ചു​ത്രേ​സ്യ, സ്നേ​ഹ ഷി​ബു, സോ​ഫി ടീ​ച്ച​ർ, ലൗ​ലി അ​ഗ​സ്റ്റി​ൻ, അ​ജി​മോ​ൻ വ​ർ​ക്കി, വി​മ​ല ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.