പാ​ർ​പ്പി​ട, പൊ​തി​ച്ചോ​റ് പ​ദ്ധ​തി​യു​മാ​യി കാ​ല​ടി വാ​ഴ്സി​റ്റി

01:33 AM Feb 08, 2017 | Deepika.com
കാ​ല​ടി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​നം​പ്ര​തി ഒ​രു രൂ​പ സ​മാ​ഹ​രി​ച്ച് പാ​ർ​പ്പി​ട, പൊ​തി​ച്ചോ​റ് പ​ദ്ധ​തി​ക​ൾ ന​ട​ത്തു​ന്നു. ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​ക​ന​ക​ധാ​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ നി​ർ​വ​ഹി​ക്കും.
പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ല​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഭി​ജി​ത് ഷി​ബു, എ​ൻ.​കെ. കീ​ർ​ത്തി, എ​സ്.​പി. ശ്രേ​യ, ഷി​യ ജൂ​ബി എ​ന്നി​വ​രെ ര​ജി​സ്ട്രാ​ർ ഡോ. ​ടി.​പി. ര​വീ​ന്ദ്ര​ൻ അ​നു​മോ​ദി​ക്കും. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​വി.​കെ. ഭ​വാ​നി പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കും.