സ​ണ്‍​ഡേ സ്കൂ​ൾ മേ​ഖ​ലാ വാ​ർ​ഷി​ക​യോ​ഗ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി

01:02 AM Feb 08, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സ​ണ്‍​ഡേ സ്കൂ​ൾ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രേ​യും സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തി​യ​വ​രേ​യും വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വൃ​ക്ക​ദാ​നം ന​ട​ത്തി​യ വൈ​ദി​ക​ൻ ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ലി​നെ സ​ണ്‍​ഡേ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ​ണ്‍​ഡേ സ്കൂ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ എ​ട്ടാം ക്ലാ​സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ കോ​റോം സ​ണ്‍​ഡേ സ്കൂ​ളി​ലെ അ​ന്ന മ​രി​യ​യെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ സ​ജീ​ഷ് ത​ത്തോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മ​ത്താ​യി​കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ​ണ്‍​ഡേ സ്കൂ​ളു​ക​ൾ​ക്ക് ഫാ. ​ജോ​ർ​ജ്് നെ​ടു​ന്ത​ള്ളി ഉ​പ​ഹാ​രം ന​ൽ​കി.
25 വ​ർ​ഷം അ​ധ്യാ​പ​നം പൂ​ർ​ത്തീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ്് സ​ണ്‍​ഡേ സ്കൂ​ളി​ലെ മേ​രി പൗ​ലോ​സ്, അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​രെ ഫാ. ​ബേ​സി​ൽ ക​രി​നി​ല​ത്ത്, ഫാ. ​ബൈ​ജു ക​ർ​ലോ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നു​മോ​ദ​ന​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫാ. ​ബെ​ൻ​സ് സ്റ്റീ​ഫ​നും, ജ്യോ​തി​ർ​ഗ​മ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. ഷി​നോ​ജി​ന് ഫാ. ​സി.​യു. എ​ൽ​ദോ​യും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം അ​നി​ൽ ജേ​ക്ക​ബ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി പി.​എ​ഫ്. ത​ങ്ക​ച്ച​ൻ, എ​ൻ.​പി. കു​ര്യ​ൻ, മേ​ഖ​ലാ ഇ​ൻ​സ്പെ​ക്ട​ർ ജോ​ണ്‍​ബേ​ബി, സെ​ക്ര​ട്ട​റി എ​ബി​ൻ പി. ​ഏ​ലി​യാ​സ് , എ.​എം. പൗ​ലോ​സ്, ജി​നീ​ഷ് കു​ര്യ​ൻ, പി.​വി. സ്ക​റി​യ, കെ.​എം. പൗ​ലോ​സ്, എ​ൻ.​എം. ബി​നോ​യ്, ഷി​ജു പാ​ട്ടു​വി​ള, ടി.​വി. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ണ്‍ ബേ​ബി (ഇ​ൻ​സ്പെ​ക്ട​ർ), ടി.​വി.​സു​നി​ൽ (സെ​ക്ര​ട്ട​റി), കെ.​എം. ഷി​നോ​ജ് (അ​ധ്യാ​പ​ക പ്ര​തി​നി​ധി), സ​ജി കു​ര്യ​ൻ (ഓ​ഡി​റ്റ​ർ), ഫാ. ​ജോ​ർ​ജ് നെ​ടു​ന്ത​ള്ളി (പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.