നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം

01:02 AM Feb 08, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ല്, മ​ണ​ൽ, മെ​റ്റ​ൽ തു​ട​ങ്ങി​യ നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്ത​ണം. ഇ​വ​യു​ടെ വി​ല ഏ​കീ​ക​രി​ക്ക​ണം. മ​ണ​ൽ വാ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​വ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്ക​ണം.
നി​ർ​മാ​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ല​പാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
എം.​മ​ധു, വി.​വി ബേ​ബി, ബേ​ബി വ​ർ​ഗീ​സ്, കെ.​കെ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ രാ​മ​ച​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, ഡി.​ഷാ​ജി, നാ​സ​ർ, ജോ​സ​ഫ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ,
എം.​എ സു​രേ​ഷ്-​സെ​ക്ര​ട്ട​റി, ലി​ജോ ജോ​ണി, കെ.​ജി ഷാ​ജി, ഹാ​രി​സ്-​ജോ.​സെ​ക്ര​ട്ട​റി​മാ​ർ, അ​ശോ​ക​ൻ ചൂ​ര​പ്ര-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.