തിരുനാളിനു കൊടിയേറി

11:43 PM Feb 07, 2017 | Deepika.com
പൂച്ചാക്കൽ: പളളിപ്പുറം സെന്റ് മേരീസ് ഫൊറോനാപളളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. ഇന്ന് വൈകുന്നേരം അഞ്ചിന് ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം. ഒമ്പതിനു വൈകുന്നേരം 4.30ന് തിരുനാൾ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം എന്നിവയുണ്ടാകും.