പ്രകൃതി ചികിത്സാക്യാമ്പ്

11:43 PM Feb 07, 2017 | Deepika.com
ചേർത്തല: മരുത്തോർവട്ടം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പ്രകൃതി ചികിത്സാ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതിനു അഞ്ജലി ഹോമിൽ നടക്കും. ഫോൺ: 7560824535.