ചീട്ടുകളി സംഘത്തെ പിടികൂടി

11:12 PM Feb 01, 2017 | Deepika.com
കൊഴിഞ്ഞാമ്പാറ: വേലന്താവളത്തു സ്വകാര്യ വ്യക്‌തിയുടെ വീട്ടിൽ രഹസ്യമായി ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ കൊഴിഞ്ഞാമ്പാറ പോലീസ് മിന്നൽ പരിശോധന നടത്തി അറസ്റ്റ് ചെയ്തു. വേലന്താവളം സ്വദേശികളായ ശശികുമാർ മാരിമുത്തു, ആറുച്ചാമി, പഴനിസാമി് ഭൂപതി ഗോപാലപുരം എന്നവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്ന സംഭവം.