കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ്

01:41 AM Jan 22, 2017 | Deepika.com
ഭീ​മ​ന​ടി: കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്ലാ​ച്ചി​ക്ക​ര വ​നസം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റെ​യ്ഞ്ചി​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ലാ​ച്ചി​ക്ക​ര കെ.​കെ. സ്മാ​ര​ക ക്ല​ബ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സി​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് സെ​ബാ​സ്്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭീ​മ​ന​ടി നന്മ ​പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് ധ​നസ​ഹാ​യം ന​ൽ​കി ജ​യ​ശ്രീ കൃ​ഷ്ണ​ൻ, സി​ബു ആ​ന്‍റ​ണി, എം.​കേ​ശ​വ​ൻ, സി.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ട്ടു തീ ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ എം.​പി. പ്ര​ഭാ​ക​ര​ൻ ന​യി​ച്ചു.