അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് പ​രി​ശീ​ല​നം

12:53 AM Jan 07, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​ത്തേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് അ​ക്ഷ​യ ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.
വാ​ണി​ജ്യ നി​കു​തി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ൻ.​പി.​ന​ട​രാ​ജ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. പ്രീ​തി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.