പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി

12:52 AM Jan 07, 2017 | Deepika.com
ത​രി​യോ​ട്: ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പു​ല​രി കാ​ർ​ഷി​ക കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. 13 അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഒ​രേ​ക്ക​ൽ ത​രി​ശ് ഭൂ​മി​യി​ൽ പ​യ​ർ, വെ​ള്ള​രി, കാ​ബേ​ജ്, ചീ​ര, വെ​ണ്ട മു​ത​ലാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ള​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് റീ​ന സു​നി​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍​റ് ച​ന്ദ്ര​ശേ​ഖ​ര​ൻ, ഷി​ജ ആ​ന്‍​റ​ണി, കൃ​ഷി ഓ​ഫീ​സ​ർ ഈ​ശ്വ​ര​പ്ര​സ​ദ്, ടി.​എ​സ്. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.