ബ്ര​ഹ്മ​ഗി​രി പ​ദ്ധ​തി​ക്ക് 10 കോ​ടിയുടെ ഭ​ര​ണാ​നു​മ​തി

12:52 AM Jan 07, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്ക് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 10 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സ്റ്റേ​റ്റ് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
ഇ​ത് പ്ര​കാ​രം മൂ​ന്നു കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​യും ര​ണ്ട് കോ​ടി രൂ​പ ഉ​രു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യ്ക്കും, അ​ഞ്ച് കോ​ടി രൂ​പ മാ​ലി​ന്യ സം​സ്ക്ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പ​ദ്ധ​തി​ക്കു​മാ​ണ്.
ര​ണ്ട് കോ​ടി രൂ​പ​യു​ടെ ഉ​രു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ വ​യ​നാ​ട്ടി​ലേ​യും സ​മീ​പ ജി​ല്ല​ക​ളി​ലേ​യും 2000 കു​ടും​ബ​ങ്ങ​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം, ശാ​സ്ത്രീ​യ വ​ള​ർ​ത്ത​ൽ രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.
മൂ​ന്നു​കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​താ​ണെ​ന്ന് മൃ​ഗ​സ​രം​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് അ​റി​യി​ച്ചു. ഉ​രു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കും.