വ​യ​നാ​ട് വി​ക​സ​ന സെ​മി​നാ​ർ: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

12:48 AM Jan 07, 2017 | Deepika.com
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 14ന് ​ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തു​ന്ന വ​യ​നാ​ട് വി​ക​സ​ന സെ​മി​നാ​റി​ന് എം​പി​മാ​രാ​യ എം.​ഐ. ഷാ​ന​വാ​സ്, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​നാ​ണ് ചെ​യ​ർ​മാ​ൻ. വ​ർ​ക്കിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് ടി. ​ഉ​ഷാ​കു​മാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ല​യു​ടെ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നും 13-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യു​ടെ വി​ക​സ​ന​രേ​ഖ ഒ​രു​ക്കു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, പ​ഴ​ശ്ശി ട്രൈ​ബ​ൽ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്.
ന​ട​ത്തി​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ.​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി. ​ഉ​ഷാ​കു​മാ​രി,
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ബി.​എ​സ്. തി​രു​മേ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​കെ. അ​സ്മ​ത്ത്, മെ​ന്പ​ർ പി. ​ഇ​സ്മാ​യി​ൽ,
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ, എം. ​വേ​ലാ​യു​ധ​ൻ, വി​ജ​യ​ൻ ചെ​റു​ക​ര, ഡി​സി​സി സെ​ക്ര​ട്ട​റി ശോ​ഭ​ന​കു​മാ​രി, പി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍​റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.