ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

12:48 AM Jan 07, 2017 | Deepika.com
ക​ണി​യാ​ന്പ​റ്റ: 37 ാമ​ത് വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍​റെ ബ്രോ​ഷ​ർ ക​ണി​യാ​ന്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ക​ട​വ​ൻ ഹം​സ പ്ര​കാ​ശ​നം ചെ​യ്്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സു​രേ​ഷ്ബാ​ബു വാ​ള​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഇ​സ്മാ​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. ത​ങ്കം, പി​ടി​എ പ്ര​സി​ഡ​ന്‍​റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. മോ​ഹ​ന​ൻ, ഹെ​ഡ് മാ​സ്റ്റ​ർ എ.​ഇ. ജ​യ​രാ​ജ​ൻ, കെ. ​നാ​രാ​യ​ണ​ൻ, എം.​സി. കു​ര്യാക്കോ​സ്, നേ​മി രാ​ജ​ൻ, പി.​എം. ജോ​സ്, ടി.​സി. ചി​ന്ന​മ്മ, പി.​ജി. സു​ജാ​കു​മാ​രി, ഷീ​ല, പ്രീ​തി, കെ.​ജെ. ജോ​സ​ഫ്, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, ടോ​മി ജോ​സ​ഫ്, പി​ടി​എ, എം​പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.