ബയോഗ്യാസ് പ്ലാന്റ്

12:29 AM Jan 07, 2017 | Deepika.com
വാഴൂർ: ബയോഗ്യാസ് പ്ലാന്റ് നിർമിക്കുന്നതിന് വാഴൂർ കൃഷി ഭവൻ വഴി ധനസഹായം നൽകുന്നു. താത്പര്യമുള്ള കർഷകർ നിർദിഷ്ട അപോക്ഷാഫാറം പൂരിപ്പിച്ച് ഭൂമിയുടെ കരമടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. 0481–2454057