പച്ചക്കറിവിത്ത്

12:29 AM Jan 07, 2017 | Deepika.com
വാഴൂർ: മേൽത്തരം പച്ചക്കറിവിത്തുകൾ വാഴൂർ ഹരിതമൈത്രി കാർഷിക വിപണി വഴി വിതരണം ചെയ്യുന്നു. ഫോൺ: 9207706208മുണ്ടക്കയം: മേൽത്തരം പച്ചക്കറി വിത്തുകൾ മുണ്ടക്കയം ഹരിതമൈത്രി കാർഷിക വിപണി വഴി വിതരണം ചെയ്യുന്നു. ഫോൺ: 9446861378