വളം, പച്ചക്കറിവിത്ത് വിതരണം

12:29 AM Jan 07, 2017 | Deepika.com
മുത്തോലി: പഞ്ചായത്തിന്റെ പരിധിയിൽവരുന്ന തെങ്ങ് കർഷകർക്ക് (മിനിമം അഞ്ച് തെങ്ങ്) മഗ്നീഷ്യം സൾഫേറ്റും കൂടാതെ ജൈവ കുമിൾനാശിനിയും പച്ചക്കറിവിത്തും സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ളവർ കരമടച്ച രസീതിന്റെ കോപ്പി സഹിതം 13 നു മുമ്പ് മുത്തോലി കൃഷിഭവനിൽ അപേക്ഷ നൽകണം.