ഏകദിന ധ്യാനം ഇന്ന്

11:37 PM Jan 06, 2017 | Deepika.com
കോയമ്പത്തൂർ: ഗാന്ധിപുരം ലൂർദ് ഫൊറോന ദേവാലയത്തിൽ ഏകദിന ധ്യാനം ഇന്ന് രാവിലെ ഒമ്പതുമുതൽ മൂന്നരവരെ നടക്കും. ഫാ. ജാക്സൺ ചാലയ്ക്കൽ വചനശുശ്രൂഷ നയിക്കും.