ടോപ് ടെൻ ഫിലിം ഫെസ്റ്റിവൽ

11:37 PM Jan 06, 2017 | Deepika.com
പാലക്കാട്: പാലക്കാട് പ്രസ് ക്ലബ് ടോപ് ഇൻ ടൗൺ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുമായി സഹകരിച്ചു നടത്തുന്ന ടോപ് ടെൻ ദേശീയ ഫിലം ഫെസ്റ്റിവലിന് തുടക്കമായി. കെ.ബി.ഗണേഷ് കുമാർ എംഎൽഎ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് അരുൺ ശ്രീധർ അധ്യക്ഷനായി. ടോപ് ഇൻ ടൗൺ ഉടമ പി.നടരാജൻ ( രാജു)മുഖ്യാതിഥിയായി. തുടർന്ന് കെ.ജി. ജോർജ് സംവിധാനം ചെയ്ത ഇരകൾ സിനിമ പ്രദർശിപ്പിച്ചു.
ഇതു വിദ്യാർഥിയും