ഊർജ സംരക്ഷണ എക്സ്പോ

11:36 PM Jan 06, 2017 | Deepika.com
പീരുമേട്: എംബിസി എൻജിനീയറിംഗ് കോളജും എനർജി കൺസർവേഷൻ സൊസൈറ്റിയുംചേർന്നു സംഘടിപ്പിച്ച എനർജി കോൺഗ്രസ് –17–ന്റെ ഭാഗമായി ഏലപ്പാറ മലനാട് ഹാളിൽ നടന്ന ഊർജ സംരക്ഷണ എക്സ്പോ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുട്ടിക്കാടൻ നിർവഹിച്ചു. എംബിസി കോളജ് ഇലക്ട്രിക്കൽ വിഭാഗം മേധാവി റോബിൻസ് ആന്റോ, ഡോ. സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.ഒരാഴ്ച നീണ്ടുനിൽക്കുന്ന എക്സ്പോയിൽ സബ്സിഡി നിരക്കിൽ ഊർജസംരക്ഷണ ഉപകരണങ്ങളുടെ വിൽപനയുമുണ്ട്.
സംരംഭകത്വ വികസനസെമിനാർ