അധ്യാപക നിയമനം

11:36 PM Jan 06, 2017 | Deepika.com
നെടുങ്കണ്ടം: നെടുങ്കണ്ടം ജിവിഎച്ച്എസ്എസിൽ ജൂനിയർ തസ്തികയിൽ നോൺ വൊക്കേഷണൽ കണക്ക് അധ്യാപകനെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഇന്നുരാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.