ആക്ഷേപങ്ങൾ നൽകാം

11:36 PM Jan 06, 2017 | Deepika.com
നെടുങ്കണ്ടം: റേഷൻ കാർഡ് മുൻഗണനേതര പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഇന്നുവരെ താലൂക്ക് ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇവ നൽകാമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.