തൂങ്ങി മരിച്ച നിലയിൽ

11:08 PM Jan 06, 2017 | Deepika.com
പരിയാരം: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി വിളക്കോട്ടെ കായക്കാട്പറന്പിൽ കെ.പി.ചന്ദ്രനേ (50) യാണ് വ്യാഴാഴ്ച രാത്രി വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്.