ആദിവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

11:07 PM Jan 06, 2017 | Deepika.com
ഗൂഡല്ലൂർ: ആദിവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേരന്പാടി പാതിരിമൂല സ്വദേശി വെളുക്കൻ (65) ആണ് മരിച്ചത്. ഭൂതാനക്കുന്നിലെ മകളുടെ വീടിന് സമീപത്തെ ഷെഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.