സഹകരണ ബാങ്ക് പ്രശ്നം: പ്ര​ച​ാര​ണ വാ​ഹ​നയാ​ത്ര ന​ട​ത്തി

02:25 AM Jan 06, 2017 | Deepika.com
കി​ഴ​ക്ക​ന്പ​ലം: ക​ള്ള​പ്പ​ണ​ക്കാ​രു​ടെ നി​ക്ഷേ മു​ള്ള സ ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ത്തി​ൽ പ​ട്ടി​മ​റ്റ​ത്ത് ഏ​ക​ദി​ന വാ​ഹ​ന പ്ര​ച​ര​ണ യാ​ത്ര ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മ​ന​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളി കോ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കു​ന്നേ​രം പ​ള്ളി​ക്ക​ര​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​കെ. ഷി​ബു, പി.​എ. ശ​ശി, സി.​എ​ൻ. മോ​ഹ​ന​ൻ, സി.​എം. നാ​സ​ർ, ടി.​കെ. രാ​ജു, കെ.​കെ. മു​ര​ളി, ശ്രീ​കാ​ന്ത് എ​സ്. കൃ​ഷ്ണ​ൻ, കെ.​കെ. ശി​വ​ൻ, എം.​എ. സി​ന്ധു, കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, സു​രേ​ഷ് ചെ​ങ്ങ​ര, പി.​സി. കൃ​ഷ്ണ​ൻ, എം.​കെ. സു​ബീ​ഷ്, പ്ര​തീ​പ് പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.