പി​ഡി​പി ജി​ല്ലാ​വൈ​സ്പ്ര​സി​ഡ​ന്‍റിനെ മ​ർ​ദി​ച്ച​തി​നു കേ​സെ​ടു​ത്തു

02:22 AM Jan 06, 2017 | Deepika.com
ചെ​റാ​യി: പി​ഡി​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര കം​ബ്ലി​ക്ക​ൽ വി​ശ്വ​നാ​ഥ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​ട്ടോ​ളം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി മു​ന​ന്പം പോ​ലീ​സ് അ​റി​യി​ച്ചു. അ​യ​ൽ​വാ​സി​ക​ളി​ൽ ചി​ല​രാ​ണ് പ്ര​തി​ക​ളെ​ങ്കി​ലും അ​ടി​യേ​റ്റ പ​രാ​തി​ക്കാ​ര​നു ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന മൊ​ഴി പോ​ലീ​സി​നു ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
മൂ​ക്കി​നു പ​രി​ക്കേ​റ്റ വി​ശ്വ​നാ​ഥ​ൻ പ​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പി​ഡി​പി ജി​ല്ലാ​ക​മ്മി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.