പ്രധാനാധ്യാപക യോഗം
01:36 AM Jan 06, 2017 | Deepika.com
കൽപ്പറ്റ: സർക്കാർ, എയ്ഡഡ,് അണ്‍എയ്ഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും സംയുക്തയോഗം ഒന്പതിനു രാവിലെ 11ന് കണിയാന്പറ്റ ജിഎച്ച്എസ്എസിൽ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ വിദ്യാഭ്യാസസമിതി സംഭാവന അന്ന് സ്വീകരിക്കും.