മാനന്തവാടി: ബത്തേരി സഹകരണ അർബൻ ബാങ്കിന്റെ മാനന്തവാടി ശാഖയിലെ സഹകാരികളുടെയും ഇടപ്പാടുകാരുടെയും സംഗമം നടത്തി.ബാങ്ക് ചെയർമാൻ ഒ.എം. ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. പി.വി. വർഗീസ് അധ്യക്ഷത വഹിച്ചു.
നൂതന ബാങ്കിംഗ് എന്ന വിഷയത്തിൽ ജനറൽ മാനേജർ ബി. ബാലകൃഷ്ണൻ ക്ലാസെടുത്തു. സി.പി. വർഗീസ്, പി.സി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.
സംഗമം നടത്തി
01:36 AM Jan 06, 2017 | Deepika.com