ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ൻ അ​ക്ഷ​യ​യി​ൽ

01:35 AM Jan 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സ​ന്പൂ​ർ​ണ​ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ന് ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ സ​മീ​പ​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി​യു​ടെ വെ​ബ് പോ​ർ​ട്ട​ലി​ൽ എ​ൻ​റോ​ൾ​മെ​ന്‍റും മൈ​ഗ്രേ​ഷ​നും ന​ട​ത്തു​ന്പോ​ൾ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.
തു​ട​ർ​ന്ന് രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ഏ​കീ​കൃ​ത ച​ര​ക്കു സേ​വ​ന​ത്തി​നു കീ​ഴി​ൽ വ​രും.
വ്യാ​പാ​രി​യു​ടെ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ, പാ​ൻ ന​ന്പ​ർ, പ്രൊ​പ്രൈ​റ്റ​ർ/ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ/ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​രു​ടെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, വാ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​ർ​ട്ണ​ർ​ഷി​പ്പ്/ ക​ന്പ​നി ഉ​ട​ന്പ​ടി​യു​ണ്ടെ​ങ്കി​ൽ അ​തി​ന്‍​റെ പ​ക​ർ​പ്പ് എ​ന്നി​വ​യാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ.
പ്രൊ​വി​ഷ​ണ​ൽ വി​ലാ​സ​വും പാ​സ് വേഡു​മു​ള്ള വ്യാ​പാ​രി​ക​ളും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.