വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഒ​ന്പ​തു​മു​ത​ൽ

01:35 AM Jan 06, 2017 | Deepika.com
ക​ണി​യാ​ന്പ​റ്റ: 37ാമ​ത് വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന ക​ണി​യാ​ന്പ​റ്റ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 9, 10, 11 തി​യ​തി​ക​ളി​ൽ 13 വേ​ദി​ക​ളി​ലാ​യി 3000 ത്തോ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ലോ​ത്സ​വ മാ​മാ​ങ്കം കെ​ങ്കേ​മ​മാ​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി സ​ജ്ജ​മാ​യി. 500 പേ​ർ​ക്ക് ഒ​രേ സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഉൗ​ട്ടു​പു​ര​യു​ടേ​യും 1000 പേ​ർ​ക്ക് ഒ​ന്നി​ച്ച് മേ​ള വീ​ക്ഷി​ക്കാ​നു​ള്ള പ്ര​ധാ​ന പ​ന്ത​ലി​ന്േ‍​റ​ത​ട​ക്കം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​ത്ത​വ​ണ വേ​ദി​ക​ൾ​ക്ക് വി​വി​ധ രാ​ഗ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. സം​ഘാ​ട​ക​സ​മി​തി ക​ലോ​ത്സ​വ വേ​ദി പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വ​യ​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​പി. ത​ങ്കം പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ മേ​ള​യ്ക്ക് ഒൗ​പ​ചാ​രി​ക തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ധാ​ന​വേ​ദി​യാ​യ ശ്രീ​രാ​ഗി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും. എം.​പി. ശ്രേ​യാം​സ് കു​മാ​ർ, കൊ​ച്ചി​ൻ മെ​ട്രോ എം​ഡി ഇ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി. ​ഉ​ഷാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​കെ. അ​സ്മ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ പി.​പി. ത​ങ്കം, മാ​ന​ന്ത​വാ​ടി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ശ​കു​ന്ത​ള ഷ​ണ്മു​ഖ​ൻ, ക​ണി​യാ​ന്പ​റ്റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ക​ട​വ​ൻ ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ. ​കു​ഞ്ഞാ​യി​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​മി​നി, അ​നി​ല തോ​മ​സ്, പി.​കെ. അ​നി​ൽ കു​മാ​ർ, പി. ​ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
11ന് ​വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കെ.​എം. ഷാ​ജി എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി, ബ​ത്തേ​രി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി. ​ഉ​ഷാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍​റ് പി.​കെ. അ​സ്മ​ത്ത്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​റിം​ഗ് ക​മ്മി​റ്റി എ. ​ദേ​വ​കി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി. ​ഇ​സ്മാ​യി​ൽ,
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി. ​ഓ​മ​ന, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​പി. ത​ങ്കം, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​പ്ര​ഭാ​ക​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍​റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​എം. ഫൈ​സ​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. മോ​ഹ​ന​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എ.​ഇ. ജ​യ​രാ​ജ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ വി. ​ദി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.