അ​പേ​ക്ഷ ക്ഷ​ണി​ച്

01:35 AM Jan 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന വാ​യ്പാ​പ​ദ്ധ​തി​യി​ലേ​ക്ക് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ​നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ല് മു​ത​ൽ ആ​റ് ശ​ത​മാ​നം വ​രെ​യാ​ണ് പ​ലി​ശ. വി​വാ​ഹം-​ഒ​ന്ന​ര ല​ക്ഷം രൂ​പ, സ്വ​യം​തൊ​ഴി​ൽ -ര​ണ്ട് ല​ക്ഷം, ഓ​ട്ടോ​റി​ക്ഷ -2.10 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ര​മാ​വ​ധി വാ​യ്പ തു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഈ​ടാ​യി കോ​ർ​പ​റേ​ഷ​ന്‍​റെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ജാ​മ്യ​മോ വ​സ്തു​ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​വും കോ​ർ​പ​റേ​ഷ​ന്‍​റെ ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04936 202869