വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

01:32 AM Jan 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ബ​ത്തേ​രി ചീ​രാ​ൽ റോ​ഡി​ലു​ള്ള ലോ​ട്ട​റി തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​വി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ ലോ​ട്ട​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.