കൂ​ടി​ക്കാ​ഴ്ച

01:32 AM Jan 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ : വാ​കേ​രി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ നാ​ച്ചു​റ​ൽ സ​യ​ൻ​സ് ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് (6) രാ​വി​ലെ 10നും ​കാ​ക്ക​വ​യ​ൽ ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ മ​ല​യാ​ളം യു​പി​എ​സ്എ ത​സ്തി​ക​ക​ളി​ൽ താ​ൽ​കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച നാ​ളെ (7) രാ​വി​ലെ 10നും ​ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.