റേഷൻ കാർഡ് പരാതി: നാളെ അപേക്ഷ നൽകാം
01:32 AM Jan 06, 2017 | Deepika.com
കൽപ്പറ്റ: ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് മുൻഗണനാവിഭാഗക്കാരെ കണ്ടെത്തുന്നതിന് ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച കരട് മുൻഗണന/മുൻഗണനേതര പട്ടികയിയിൽ ഇതുവരെ പരാതികളും അക്ഷേപങ്ങളും നൽകാത്തവർക്ക് നാളെ താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ സമർപിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.