ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ജവഹറ സ്റ്റേഡിയത്തിൽ നടന്ന പ്രസന്റേഷൻ ചടങ്ങിൽ 60,000 ത്തിലേറെ വരുന്ന ആരാധകരാണ് ബെൻസേമയെ സ്വീകരിക്കാൻ എത്തിയത്.
കഴിഞ്ഞാഴ്ചയാണ് 14 വർഷത്തെ നീണ്ട റയൽ മാഡ്രിഡിലെ ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ച് താരം അൽ ഇത്തിഹാദിലുമായി കെെകോർത്ത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് 35കാരനായ ബെൻസേമ ഒപ്പുവച്ചിരിക്കുത്.
സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്.