ഒന്നാം സമ്മാനമായി 1000 ഡോളർ , രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 500 ഡോളർ, നാലാം സമ്മാനമായി 300 ഡോളർ, കൂടാതെ ട്രോഫികളും സമ്മാനിക്കും. (Venue: 608 Welsh road Philadelphia 19115).
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഒരു ടീമിന് 300 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. ചുരുക്കം ടീമുകൾക്ക് കൂടി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നു സംഘാടക സമിതി അറിയിച്ചു.
പമ്പ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്.
കൂടുതൽ വിവരങ്ങൾക്ക് 267 322 8527 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.