ബഹ്റിൻ: പത്ത്, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു.
ഈ വർഷം പത്ത്, പ്ലസ് ടു പരീക്ഷകൾ പാസായ കെപിഎ അംഗങ്ങളുടെ കുട്ടികൾക്ക് ഇതിനായി അപേക്ഷ നൽകാം. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. അവസാന തീയതി ജൂൺ 10.
വിശദവിവരങ്ങൾക്ക് വിളിക്കുക: 3912 5828, 3976 3026.
കെപിഎ "എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്' നൽകും
04:57 PM Jun 06, 2023 | Deepika.com