ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യെ സ​ന്ദ​ർ​ശി​ച്ചു

07:25 AM Jun 06, 2023 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക തിങ്കളാഴ്ച കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി നാ​സ​ർ അ​ഹ​മ്മ​ദ് മു​ഹൈ​സ​നെ സ​ന്ദ​ർ​ശി​ച്ചു. മാ​ധ്യ​മ വി​വ​ര കൈ​മാ​റ്റ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി.