ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു

11:13 PM Jun 05, 2023 | Deepika.com
മനാമ: ബ​ഹ​റി​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ബ​​ഹ്റിൻ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂൺ 5 തിങ്കളാഴ്ച ബ​ഹ്​റി​ൻ ഹ​മ​ല​യി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റെ മു​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന സെ​ക്ര​ട്ട​റി​യു​മാ​യ പൊ​ൻ​കു​ന്നം സോ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജിം ​സെ​ബാ​സ്റ്റ്യ​ൻ , വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് മീ​ൻ​കു​ന്നം , പ്ര​സാ​ദ് ക​ണ്ണൂ​ർ, ഷ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.