റിയാദ്: മലപ്പുറം പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി പുളിക്കത്തയമ്പയിൽ മുഹമ്മദ് ബഷീർ (57) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിസാനിൽ അന്തരിച്ചു. മൊയ്തീൻകുട്ടി-ഖദീജ ദന്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കൾ: സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. കബറടക്കം ജിസാനിൽ.
മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു
03:04 PM May 24, 2023 | Deepika.com