കുവൈറ്റ് സിറ്റി: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൾ വഹാബ് ഹമദ് അൽ അദ്വാനിയെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിലും കുവൈറ്റിലെ ഇന്ത്യൻ പ്രഫഷണലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകളിൽ ഊന്നൽ നൽകി.
കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക
10:52 AM May 24, 2023 | Deepika.com