ന്യൂയോർക്ക്: ഇലന്തൂർ തിരുവാതിലിൽ അന്നമ്മ ജോർജ് ന്യൂയോർക്കിൽ അന്തരിച്ചു. മക്കൾ: മേരി ജോർജ്, ഗ്രേസി തോമസ്, ലിസി ഫിലിപ്പ്, ആലീസ് തോമസ്, ജിജി ടോം (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോർജ്, മത്തായി തോമസ്, ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന മുൻ സെക്രട്ടറി, മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ), ഡാനിയേൽ തോമസ്, ജോളി ടോം (എല്ലാവരും യുഎസ്എ).
സംസ്കാരം പിന്നീട്.
അന്നമ്മ ജോർജ് അന്തരിച്ചു
05:38 PM May 23, 2023 | Deepika.com