കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനം ചെറുക്കുന്നതിനും വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് വിവിധ രാജ്യക്കാരായ ഒൻപത് ഭിക്ഷാടകരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.
കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.
ഭിക്ഷാടകരെയും വഴിയോര കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു
07:56 PM Mar 26, 2023 | Deepika.com