ഓർത്തഡോക്സ് കോല്‍ക്കത്ത ഭദ്രാസനാധിപന്‍ സ്വീകരണം നൽകി
05:37 PM Mar 23, 2023 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശ്രുശൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കോല്‍ക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി